പി.ടി തോമസ് പൊതുജീവിതത്തെ അധോലോകമാക്കി; എ വിജയരാഘവന്‍

കൊച്ചി: അഞ്ചുമനയിലെ വിവാദ ഭൂമി ഇടപാടില്‍ പങ്കാളിയായ എംഎല്‍എ പി.ടി.തോമസ് പൊതുജീവിതത്തെ അധോലോകമാക്കി മാറ്റിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍.

അഞ്ചുമനയിലെ വിവാദഭൂമി സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ സിപിഎം ഏരിയ കമ്മിറ്റി അംഗം സന്തോഷിനെ കായികമായി നേരിടാന്‍ ശ്രമമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

Top