നടിയെ ആക്രമിച്ച കേസന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന് പിടി തോമസ്‌

കൊച്ചി : നടിയെ ആക്രമിച്ച കേസന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് പിടി തോമസ് എം എല്‍ എ.

അന്വേഷണം മന്ദഗതിയിലാവാന്‍ ഇതാണ് പ്രധാന കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വേണ്ടത് സിബിഐ അന്വേഷണമാണെന്നും പിടി തോമസ് വ്യക്തമാക്കി.

Top