തന്റെ മകൻ വിവാഹം കഴിക്കാൻ പോകുന്നത് നായർ യുവതിയെ: പി.ടി

മുഹമ്മദ് റിയാസ് – വീണ വിവാഹത്തെ വിവാദമാക്കിയവരെ തള്ളി കോൺഗ്രസ്സ് എം.എൽ.എ പി.ടി തോമസ്. മിശ്രവിവാഹത്തെ പിന്തുണയ്ക്കും, ഒരച്ഛനെന്ന നിലയിൽ ഈ വിവാദത്തിൽ മുഖ്യമന്ത്രി പിണറായിയുടെ വിഷമം തനിക്ക് മനസ്സിലാകുമെന്നും പി.ടി പറഞ്ഞു. Express Kerala-ക്ക് അനുവദിച്ച അഭിമുഖത്തിൽ നിന്ന് . . .

Top