പി.ടി.ചാക്കോ പുരസ്‌കാരം മന്ത്രി സി.രവീന്ദ്രനാഥിന്

c raveendra nadh

ചേര്‍ത്തല : പി.ടി.ചാക്കോ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2018ലെ പി.ടി.ചാക്കോ വ്യക്തിഗത പുരസ്‌കാരത്തിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അര്‍ഹനായി.

മികച്ച കലാലയത്തിനുള്ള പുരസ്‌കാരം ചേര്‍ത്തല നൈപുണ്യ കോളേജിന് നല്‍കും. 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ഫെബ്രുവരിയില്‍ ചേര്‍ത്തലയില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുക്കംബേബി,ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ പി.പി.ജോസഫ്,പി.ഡി.ജോസഫ് പാലക്കല്‍,ദിനേശന്‍ ഭാവന,സതീഷ് എന്നിവര്‍ അറിയിച്ചു.

Top