സാമ്പത്തിക പ്രതിസന്ധി നിയമനങ്ങളെ ബാധിച്ചിട്ടില്ല: പിഎസ്‌സി ചെയര്‍മാന്‍

തിരുവനന്തപുരം: സര്‍ക്കാന്റെ സാമ്പത്തിക പ്രതിസന്ധി നിയമനങ്ങളെ ബാധിച്ചിട്ടില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ അഡ്വ. എം.കെ. നസീര്‍.

ഒരു റാങ്ക് ലിസ്റ്റ് എല്ലാക്കാലത്തും തുടരണമെന്ന നിലപാട് ഇല്ലെന്നും ഓണ്‍ലൈന്‍ പരീക്ഷകള്‍ കൂടുതല്‍ തസ്തികകളിലേക്ക് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top