അഭിമാന നിമിഷം; കന്നി വോട്ട് രേഖപ്പെടുത്തി നടി ഭാമ

കൊച്ചി: രാജ്യം ആരു ഭരിക്കുമെന്ന നിര്‍ണായ വിധി എഴുത്തിനായുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സിനിമാ മേഖലയില്‍ നിന്നും നിരവധി താരങ്ങള്‍ തങ്ങളുടെ സമ്മദിദാനവകാശം രേഖപ്പെടുത്തി കഴിഞ്ഞു.

നടി ഭാമയും തന്റെ കന്നി വോട്ട് രേഖപ്പടുത്തി. ഇത് തന്റെ കന്നി വോട്ടാണെന്നും വോട്ട് ചെയ്യാനായതില്‍ അഭിമാനമെന്നും ഭാമ പറഞ്ഞു. തൃക്കാക്കര നിയോജകമണ്ഡലത്തിലെ ഭാരത് മാതാ കോളേജിലെ പോളിംഗ് ബൂത്തിലെത്തിലാണ് ഭാമ വോട്ട് ചെയ്തത്.

Top