ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം

ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം.

ടിബറ്റന്‍ അഭയാര്‍ത്ഥികളാണ് ചൈനീസ് എംബസിയിലേക്ക് പ്രകടനം നടത്തിയത്.

എന്നാല്‍, പ്രകടനം തടഞ്ഞ് ഡല്‍ഹി പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന പശ്ചാത്തലത്തിലാണ് ടിബറ്റിന്റെ വിമോചനം ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്.

Top