ലീഗ് നേതൃത്യത്തിനു സമനില തെറ്റി, ആഞ്ഞടിക്കാൻ സി.പി.എമ്മും . ..

ന്ത്രി മുഹമ്മദ് റിയാസിനെതിരായ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയുടെ അധിക്ഷേപത്തിനെതിരെ പ്രതിഷേധം വ്യാപകം. മാപ്പു പറഞ്ഞതു കൊണ്ടു മാത്രം പ്രശ്നം തീരില്ലന്ന് സി.പി.എം. വിവാദ പ്രതികരണത്തിൽ തട്ടി ഉലഞ്ഞ് മുസ്ലീം ലീഗ്. ലീഗിനെ പിളർത്താൻ കച്ചകെട്ടി സി.പി.എമ്മും രംഗത്ത്. ലീഗ് നേതാവിൻ്റെ പ്രകോപനത്തിനു പിന്നിൽ, വഖഫ് ബോർഡ് നിയമന വിഷയത്തിൽ സമസ്തയെ മുഖ്യമന്ത്രി അനുനയിപ്പിച്ചത്. ( വീഡിയോ കാണുക)

 

Top