പള്ളിത്തര്‍ക്കം; പിറവത്ത് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു

പിറവം: പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് പിറവത്ത് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പ്രതിഷേധക്കാരെ തടയുവാന്‍ പൊലീസ് ശ്രമിക്കുകയാണ്.

ദേഹത്ത് മണ്ണെണ്ണയൊഴിച്ചാണ് വിശ്വാസികള്‍ പ്രതിഷേധിക്കുന്നത്. പൊലീസ് പള്ളിയ്ക്കകത്ത് കടന്നാല്‍ തടയുമെന്നാണ് വിശ്വാസികള്‍ പറയുന്നത്.

Top