അന്‍പത്തിരണ്ടു വയസ് പിന്നിട്ട സ്ത്രീയാണ് ഇരുമുടിക്കെട്ടില്ലാതെ ദര്‍ശനത്തിനെത്തിയത്

sabarimala

സന്നിധാനം: ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ ദര്‍ശനത്തിന് എത്തിയ അന്‍പത്തിരണ്ടു വയസുകഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധം. ബന്ധുവിന്റെ ചോറൂണിന് പമ്പാ ഗണപതി ക്ഷേത്രത്തില്‍ എത്തിയ സ്ത്രീക്ക് അമ്പത് വയസ് കഴിഞ്ഞതാണെന്ന് ബന്ധുക്കള്‍ വിശദമാക്കി.

ശാരീരികാസ്വസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് ഇവരെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായെന്ന് ഭര്‍ത്താവ് പ്രതികരിച്ചു.

Top