താരസംഘടനയ്‌ക്കെതിരെ പ്രതിഷേധം ; മോഹന്‍ലാലിന്റെ കോലം കത്തിച്ച് എഐവൈഎഫ്‌

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്തതിന്റെ പേരില്‍ പ്രതിഷേധം ശക്തമാകുന്നു.

കൊച്ചിയില്‍ അമ്മ പ്രസിഡന്റായ നടന്‍ മോഹന്‍ലാലിന്റെ കോലം എഐവൈഎഫ് പ്രവര്‍ത്തകര്‍ കത്തിച്ചു. കൊച്ചിയില്‍ ഫിലിം ചേംബര്‍ ആസ്ഥാനത്താണ് പ്രതിഷേധ പ്രകടനം നടന്നത്.

Top