അക്രമങ്ങള്‍ക്ക് അവസാനമില്ല ; അടൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അടൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പന്തളത്ത് മുപ്പതിലധികം പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.

Top