പ്രൊ കബഡി ലീഗ്; ഇന്ന് രണ്ട് മത്സരങ്ങള്‍

പൂനെ: കബഡി പ്രേമികളുടെ ആവേശപ്പോരാട്ടമായ പ്രൊ കബഡി ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ പുനേരി പല്‍ത്താന്‍ ഫോര്‍ച്യൂണ്‍ ജൈന്‍ഡ്‌സിനെ നേരിടും. രാത്രി 7.30-നാണ് മത്സരം.

അതേസമയം ഇന്നത്തെ മറ്റൊരു മത്സരത്തില്‍ തമിഴ് തലൈവാസ്, ഹരിയാന സ്റ്റീലേഴ്‌സുമായി ഏറ്റുമുട്ടും. രാത്രി 8.30-നാണ് മത്സരം. ഇരു മത്സരങ്ങളും പൂനെയിലെ ശ്രീ ശിവ ഛത്രപതി റെസ്ലിംഗ് ഹാളിലാണ് നടക്കുക.

Top