പ്രൊ കബഡി ലീഗ്; പുനേരി പല്‍ത്താന്‍-ഹരിയാന സ്റ്റീലേഴ്‌സ് പോരാട്ടം ഇന്ന്

ബെംഗളൂരു: കബഡി പ്രേമികളുടെ ആവേശമായ പ്രൊ കബഡി ലീഗില്‍ ഇന്ന് പുനേരി പല്‍ത്താന്‍ ഹരിയാന സ്റ്റീലേഴ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം.

ഇരു ടീമുകളും ആദ്യ മത്സരത്തല്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഹരിയാനയ്‌ക്കൊപ്പമായിരുന്നു. ഇത്തവണ പുനേരി പല്‍ത്താന്‍ ജയിച്ചാല്‍ ഹരിയാനയോടുള്ള ഒരു മധുര പ്രതികാരമായിരിക്കും അത്. പോയിന്റ് പട്ടികയില്‍ പത്താംസ്ഥാനത്തുള്ള പുനേരിക്ക് വിജയം അനിവാര്യമാണ്. അതേസമയം 36 പോയിന്റുമായി ഹരിയാന സ്റ്റീലേഴ്‌സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണുള്ളത്‌.

Top