ഭര്‍ത്താവുമൊത്തുള്ള സുന്ദര നിമിഷങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക

വിവാഹത്തിനു ശേഷം പ്രിയങ്ക ചോപ്ര സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരവും ഭര്‍ത്താവും ഗായകനുമായ നിക് ജോനാസും തമ്മിലുള്ള ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവുമൊത്തുളള റൊമാന്റിക് നിമിഷം പങ്കുവെച്ചിരിക്കുകയാണ് താരം.

View this post on Instagram

❤️

A post shared by Priyanka Chopra Jonas (@priyankachopra) on

മിയാമി ബീച്ചില്‍ നിക്കുമായി സമയം പങ്കുവെയ്ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അതീവ ഗ്ലാമറസ്സായിട്ടാണ് പ്രിയങ്ക ചിത്രത്തില്‍. ഇതിനു മുന്‍പും നിക്കിനോടൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്.

View this post on Instagram

My ?

A post shared by Priyanka Chopra Jonas (@priyankachopra) on

ഇന്‍സ്റ്റഗ്രാമിലൂടെ ഏറ്റവും വരുമാനം നേടുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ പ്രിയങ്കയും സ്ഥാനം പിടിച്ചിട്ടുണ്ട്.ഒരു സ്പോണ്‍സേഡ് പോസ്റ്റിന് രണ്ടു കോടിയോളമാണ് പ്രിയങ്കയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്.

Top