രാമജന്മഭൂമിക്ക് ആശംസ നേര്‍ന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം ലീഗ് പ്രമേയം

ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമിക്ക് ആശംസ നേര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം ലീഗ് പ്രമേയം പാസാക്കി. അടിയന്തര നേതൃയോഗം ചേര്‍ന്നാണ് പ്രമേയം പാസാക്കിയത്.

രാമക്ഷേത്രത്തിനുള്ള ആശംസ അനവസരത്തിലാണെന്നും പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയോട് ശക്തമായി എതിര്‍ക്കുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.

Top