രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക !

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ എം.പി പദവി റദ്ദാക്കപ്പെട്ടതോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. രാഹുലിന്റെ പിന്‍ഗാമിയായി പ്രിയങ്കയെ രംഗത്തിറക്കാന്‍ സാധ്യത. പ്രിയങ്ക മത്സരിച്ചില്ലങ്കില്‍ വയനാട് സീറ്റിന് അവകാശവാദം ഉന്നയിക്കാന്‍ മുസ്ലിം ലീഗും തന്ത്രം മെനയുന്നു.(വീഡിയോ കാണുക)

Top