ഇന്ദിരയുടെ നിലപാടുകൾക്ക് വിരുദ്ധമായ രാഷ്ട്രീയം പയറ്റി പ്രിയങ്ക ഗാന്ധി !

കാവി രാഷ്ട്രീയത്തെ അതേ നാണയത്തിൽ തന്നെ നേരിടാനുള്ള കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ നീക്കത്തിൽ അമ്പരന്ന് യു.ഡി.എഫ് നേതൃത്വം. കോൺഗ്രസ്സിലും കടുത്ത ആശങ്ക. ലോകസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന് വിലയിരുത്തൽ. (വീഡിയോ കാണുക)

Top