മോദിയുടെ മൂന്നാം ഊഴത്തിന് ഇപ്പോഴേ ‘തടയിടാന്‍’ പ്രിയങ്ക ഗാന്ധി !

ത്രാസിലെ കണ്ണീര്‍ രാജ്യത്തിന്റെ കണ്ണീരായി മാറുമ്പോള്‍ തന്ത്രപരമായ കരു നീക്കങ്ങളുമായി പ്രിയങ്ക ഗാന്ധി, വിഷയം ഏറ്റെടുത്ത് അവര്‍ തെരുവിലിറങ്ങി. യു.പി. പൊലീസ് തടഞ്ഞിട്ടും രാഹുലും പ്രിയങ്കയും പിന്‍ വാങ്ങിയില്ല. ബീഹാര്‍ തിരഞ്ഞെടുപ്പിലും ഹത്രാസ് വിഷയമാക്കി ഉയര്‍ത്തും. 2022-ലെ യു.പി നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രൂപീകരിച്ച എ.എസ്.പിയുമായി സഖ്യമുണ്ടാക്കാനും പ്രിയങ്കയുടെ ശ്രമം. ആശങ്കയോടെ ബി.ജെ.പി . . .(വീഡിയോ കാണാം)

Top