പ്രിയങ്കയുടെ സ്വപ്നത്തിന് തദ്ദേശ തിരഞ്ഞെടുപ്പ് പ്രതീക്ഷയേകുമോ ?

യു.പി നിയമസഭ തിരഞ്ഞെടുപ്പിന്റെ ടെസ്റ്റ് റിഹേഴ്‌സലായി തദ്ദേശ തിരഞ്ഞെടുപ്പ് മാറും, മുന്നില്‍ നിന്ന് കോണ്‍ഗ്രസ്സിനെ നയിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഈ തിരഞ്ഞെടുപ്പിലും തോറ്റാല്‍ പ്രിയങ്കയുടെ നേതൃത്വവും ചോദ്യം ചെയ്യപ്പെടും. (വീഡിയോ കാണുക)

Top