ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായ ക്വാന്‍റിക്കോ 3 യിലൂടെ വീണ്ടും ഹോളിവുഡിലേക്ക് പ്രിയങ്ക ചോപ്ര

priyanka

ന്‍വസ്റ്റിഗേഷന്‍ ത്രില്ലറായ ക്വാന്‍റിക്കോ 3 യിലൂടെ വീണ്ടും ഹോളിവുഡിൽ അഭിനയിക്കാനൊരുങ്ങി പ്രിയങ്ക ചോപ്ര.

ബേവാച്ചിനും തുടര്‍ന്ന് രണ്ട് ചെറിയ ചിത്രങ്ങള്‍ക്കും ശേഷം പ്രിയങ്കയെ ഹോളിവുഡില്‍ കണ്ടിരുന്നില്ല.

ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ബേവാച്ചില്‍ ശക്തമായ പ്രതിനായിക വേഷമായിരുന്നു പ്രിയങ്കയ്ക്ക്.

പിന്നീട് ചെയ്ത രണ്ട് ചിത്രങ്ങളിലും എന്നാല്‍ ചെറിയ വേഷങ്ങളായിരുന്നു. ക്വാന്‍റിക്കോ 3 യില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് പ്രിയങ്കയുടേത്.

കഥയും കഥാപാത്രവും ഇഷ്ടപ്പെട്ട പ്രിയങ്ക ചിത്രത്തിന് സമ്മതം മൂളുകയായിരുന്നു.

നിലവിൽ രണ്ട് ബോളിവുഡ് ചിത്രങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഉള്ളതിനാല്‍ ഇതുവരെ ക്വാന്‍റിക്കോയ്ക്ക് ഡേയ്റ്റ് കൊടുത്തിട്ടില്ല.

Top