ചുവപ്പ് സാരിയിൽ അതി സുന്ദരിയായി പ്രിയാ വാര്യര്‍; ചിത്രം ഏറ്റെടുത്ത് ഫാഷന്‍ ലോകം

ളരെപ്പെട്ടന്നു തന്നെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് പ്രിയ പ്രകാശ് വാരിയര്‍. കണ്ണിറുക്കി കൊണ്ട് ഒരു പാട്ടിലൂടെയാണ് പ്രിയ ജന ശ്രദ്ധ നേടുന്നത്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ താരം ഒട്ടും പുറകിലല്ല . പല മോഡലുകളിലുള്ള വസ്ത്രങ്ങളിലും ലുക്കിലും താരം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപെടാറുള്ളതാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തിളങ്ങുന്നത് ചുവപ്പ് സാരിയലുള്ള താരത്തിന്റെ ഫോട്ടോ ആണ്.

ചുവപ്പ് പ്ലെയിന്‍ സാരിയല്‍ സ്ലീവ്‌ലസ്സ്‌ ബ്ലൗസിലാണ് താരം സ്റ്റൈലിഷ് ആയിരിക്കുന്നത്. ഇതോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത താരത്തിന്റെ ഫോട്ടോ ഫാഷന്‍ ലോകം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

https://www.instagram.com/p/B5VAR3UgtG9/?utm_source=ig_web_copy_link

https://www.instagram.com/p/B5PXOmnAy_w/?utm_source=ig_web_copy_link

https://www.instagram.com/p/B5cDB4gATYu/?utm_source=ig_web_copy_link

Top