തൃഷ പ്രൈവറ്റ് ഡിറ്റക്ടീവാകുന്ന ‘കുറ്റപ്പയര്‍ച്ചി’യില്‍ പ്രിയാമണിയും

priya and thrisha

തൃഷ പ്രൈവറ്റ് ഡിറ്റക്ടീവായി എത്തുന്ന പുതിയ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പ്രിയാമണിയും. ഒരിടവേളയ്ക്കു ശേഷമാണ് പ്രിയാമണി തമിഴില്‍ ഒരു പ്രധാന കഥാപാത്രത്തിലൂടെ തിരിച്ചെത്തുന്നത്. കുറ്റപ്പയര്‍ച്ചി എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെര്‍നിഖാണ്. ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമ ഓഗസ്റ്റില്‍ തിയേറ്ററുകളില്‍ എത്തിക്കുന്നതിനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.

Top