കെ. ഫോണ്‍ വന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് 1,707 കോടി നഷ്ടമാകും !

കേരളത്തില്‍ കെ. ഫോണ്‍ വരുന്നതിനെ ‘തുരങ്കം’ വയ്ക്കുന്നത് കോര്‍പ്പറേറ്റുകള്‍. കേരളത്തില്‍ 1,707 കോടിയാണ് ഒറ്റയടിക്ക് വര്‍ഷം ഇവര്‍ക്ക് നഷ്ടമാവുക. ഈ പദ്ധതി മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിച്ചാല്‍ സ്വകാര്യ ഇന്റര്‍നെറ്റ് കമ്പനികള്‍ തന്നെ അടച്ചു പൂട്ടണ്ടി വരും. കേന്ദ്ര ഏജന്‍സികളുടെ കെ. ഫോണിനെതിരായ നീക്കത്തിന് പിന്നില്‍, കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ താല്‍പ്പര്യമാണ് പ്രകടമാകുന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്.(വീഡിയോ കാണുക)

Top