തിരുവനന്തപുരം ജില്ലയില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

bus

തിരുവനന്തപുരം:  തിരുവനന്തപുരം ജില്ലയില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു.

കിഴക്കേക്കോട്ടയിലെ ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് സമരം.

എന്നാല്‍, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

Top