പൃഥ്വിരാജിന്റെ ‘തീര്‍പ്പ്’ ട്രൈലെർ നാളെ എത്തും

രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് ‘തീര്‍പ്പ്’. മുരളി ഗോപിയുടേതാണ് തിരക്കഥ. ‘തീര്‍പ്പ്’ എന്ന ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ് നല്‍കിയിരിക്കുകയാണ് പൃഥ്വിരാജ്. നാളെ പത്ത് മണിക്ക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇന്ദ്രജിത്തും തീര്‍പ്പ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു.

Top