പൃഥ്വിരാജ് ചിത്രം വിമാനത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് വിമാനം.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി.

പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുര്‍ഗ ,അനാര്‍ക്കലി മരയ്ക്കാര്‍ തുടങ്ങിയവരും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.

23376475_1487955321257544_1166503138292429159_n

സജി തോമസ് എന്ന ഇടുക്കിക്കാരന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തില്‍ സജി എന്നു തന്നെയാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര്.

പ്രദീപ് നായര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

വിമാനം നവംബര്‍ 10ന് തിയേറ്ററുകളിലെത്തും.

Top