prithviraj’s new bollywoodfilm nam shabhana’s new trailer released

പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം നാം ഷബാനയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.

അധോലോക നായകനായ ടോണി എന്ന വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

അക്ഷയ് കുമാര്‍, മനോജ് വാജ്‌പേയി, അനുപം ഖേര്‍ തുടങ്ങിയവര്‍ മുഖ്യകഥാപാത്രത്തിലെത്തുന്ന ചിത്രത്തില്‍ തപ്‌സി പന്നുവാണ് ഷബാന എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശിവം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 31ന് തീയറ്ററുകളിലെത്തും.

Top