പൃഥ്വിരാജ് ചിത്രം ‘കോൾഡ് കേസ്’ തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിച്ചു

സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ, അതിഥി ബാലൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തനു ബാലക്ക് സംവിധാനം ചെയ്യുന്ന കോൾഡ് കേസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരുവനന്തപുരത്ത് ആരംഭിച്ചു.

ജോസഫ് ഫിലിം കമ്പനി പ്ലാൻ ജെ സ്റ്റുഡിയോസ് എന്നീ കമ്പനികളുടെ ബാനറിൽ ആന്റോ ജോസഫ്, ജോമോൻ ടി ജോൺ എന്നിവർ സംയുക്തമായി നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീനാഥ് ആണ്.ജോമോൻ ടി ജോൺ,ഗിരീഷ് ഗംഗാധരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.സംഗീതം പ്രകാശ് അലക്സ് ആർട്ട് ഡയറക്ടർ അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ

Top