പിറന്നാൾ ദിനത്തിൽ സമ്മാനമായി ലഭിച്ച മനോഹരമായ കേക്കിന്റെ ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിരാജ്

ലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജിനെ ജന്മദിനമാണിന്ന്. സിനിമാമേഖലയിലെ താരങ്ങളും സഹപ്രവർത്തകരും ആരാധകനും എല്ലാം പൃഥ്വിരാജിന് ജന്മദിനാശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നുണ്ട്. പൃഥ്വിരാജിന്റെ ബർത്ത് ഡേ സ്പെഷ്യൽ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ വൈറലാണ്.

ഇപ്പോഴിതാ ജന്മദിനത്തിൽ സമ്മാനമായി ലഭിച്ച മനോഹരമായ കേക്കിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വി. താരത്തിന്റെ സിനിമയിലെ കഥാപാത്രങ്ങളുടെയും, ഭാര്യയുടെയും മകളുടെയും എല്ലാം ചിത്രങ്ങൾ കോർത്തിണക്കി ഫിലിം റീലുകളുടെ രൂപത്തിലുള്ള മനോഹരമായ കേക്ക് പ്രിയപ്പെട്ട രാജീവിനു സമ്മാനിച്ചിരിക്കുന്നത്,’Ella bella’ ആണ്.

ഒരു ചലച്ചിത്രകാരന് എന്തുകൊണ്ടും നൽകാവുന്ന സമ്മാനമാണ് ഇത് എന്നാണ് ആരാധകർ പറയുന്നത്. ഇത് വളരെ വിശിഷ്ടമായ സമ്മാനമാണ് എന്ന് പൃഥ്വിരാജ് പറയുന്നു.

Top