പൃഥ്വിരാജിന്റെ സിനിമയില്‍ സറ്റാനിക് ചിഹ്നങ്ങള്‍; നടന്‍ സീക്രട്ട് സൊസൈറ്റിയുടെ ഭാഗമെന്ന് ട്രോള്‍ !!

ളരെ വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ തിരഞ്ഞെടുക്കാന്‍ എന്നും ശ്രദ്ധിച്ചിട്ടുള്ള അഭിനേതാവാണ് പൃഥ്വിരാജ് . ചെയ്യുന്ന എല്ലാ സിനിമകളിലും പ്രേക്ഷകന് ഇന്നുവരെ ലഭിക്കാത്ത ദൃശ്യ വിസ്മയം കാണുന്നുമുണ്ട്.

പ്രിത്വിരാജിന്റെ സിനിമകളില്‍ സറ്റാനിക് ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നുവെന്നും താരം ഒരു സീക്രട്ട് സൊസൈറ്റിയുടെ ഭാഗമാണെന്നും വിമര്‍ശനം ഉയരുന്നു. കാരണം ഓരോ സിനിമയിലെയും സത്താനിക് ചിഹ്നങ്ങളുപയോഗിച്ചാണ് പൃഥിയെ ട്രോളിയിരിക്കുന്നത്.

എസ്രയില്‍ JEWISH PERIL CONSPIRACY,ആദം ജോണില്‍ SATANIC TEMPLE, , 9 പോസ്റ്ററില്‍ILLUMINATI, ലൂസിഫര്‍ ലോഗോയില്‍ ടSATANIC SYMBOL “VAV”എന്നീ സിനിമകളിലെ ലിസ്റ്റ് വെച്ചാണ് പൃഥിയെ ട്രോളിയിരിക്കുന്നത്. പൃഥിരാജിനെ വിമര്‍ശിക്കുന്ന അടിസ്ഥാനരഹിതമായ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്.

Top