Prithviraj new movie esra teaser released

പൃഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ചിത്രം ‘എസ്ര’യുടെ അവസാന ടീസര്‍ പുറത്തിറങ്ങി. ‘എസ്ര’യുടെ ആദ്യ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരുന്നത്.

ഹോളിവുഡ് ചിത്രങ്ങളിലേതുപോലെ പ്രേക്ഷകരില്‍ ഭയം ജനിപ്പിക്കുന്നതായിരുന്നു ‘എസ്ര’യുടെ ആദ്യ ട്രെയിലര്‍.

ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയ ആനന്ദ്, ടൊവിനോ, പ്രതാപ് പോത്തന്‍, സുധേവ് നായര്‍, ബാബു ആന്റണി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top