prithviraj movie james and alies first look poster published

പൃഥ്വീരാജ് നായകനാകുന്ന പുതിയ ചിത്രം ജയിംസ് ആന്റ് ആലീസിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. പ്രശസ്ത ക്യാമറാമാന്‍ സുജിത് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ജയിംസ് എന്ന കഥാപാത്രമായി പൃഥ്വീരാജും ആലീസ് എന്ന കഥാപാത്രമായി നടി വേദികയും എത്തുന്നു. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ.എസ് സജികുമാറും കൃഷ്ണന്‍ സേതുകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Top