ബെന്യാമിന്റെ ആടുജീവിതം സിനിമയാകുമ്പോള്‍ സൈനുവെന്ന കഥാപാത്രമായി അമലാപോള്‍

amala paul

ബെന്യാമിന്റെ വിഖ്യാത നോവല്‍ ആടുജീവിതം സിനിമയാകുമ്പോള്‍ ചിത്രത്തില്‍ സൈനുവെന്ന കഥാപാത്രമായി എത്തുകയാണ് അമലാപോള്‍. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. പ്രവാസജീവിതത്തിന്റെ ദുരിതങ്ങള്‍ ഹൃദയസ്പര്‍ശിയായി തുറന്നുകാണിക്കുകയാണ് ചിത്രം. ചിത്രത്തിനായി പൃഥ്വിരാജ് ശാരീരിക മാറ്റങ്ങള്‍ വരുത്താന്‍ രണ്ടുവര്‍ഷമാണ് മാറ്റിവെച്ചത്.

Top