എഫ്എൽറ്റിസിയിൽ നിന്നും തടവ് പുള്ളികൾ ചാടിപ്പോയി

prison

കൊച്ചി: പെരുമ്പാവൂർ ഇഎംഎസ് ടൗൺ ഹാളിലെ എഫ്എൽറ്റിസിയിൽ നിന്ന് രണ്ട് തടവുപുള്ളികൾ ചാടിപ്പോയി. തലശ്ശേരി കതിരൂർ സ്വദേശി ഷെഫീഖ്, ആലപ്പുഴ ചേന്നങ്കിരി സ്വദേശി വിനീത് എന്നിവരാണ് ഇന്ന് പുലർച്ചയോടെ രക്ഷപ്പെട്ടത്. എറണാകുളം കളമശ്ശേരി പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതികളാണ് ഇരുവരും.

Top