പുതുവര്‍ഷത്തില്‍ കവിത രചിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുതുവര്‍ഷം ആശംസിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിത ട്വിറ്ററില്‍ പങ്കുവച്ച് കേന്ദ്രസര്‍ക്കാര്‍. മാസ്മരികവും പ്രചോദിപ്പിക്കുന്നതുമായ കവിത എന്നു വിശേഷിപ്പിച്ചാണ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രധാനമന്ത്രി എഴുതിയ കവിത ഷെയര്‍ ചെയ്തിരിക്കുന്നത്.

Let's start our first day of the new year with a mesmerizing and motivating poem 'Abhi toh Suraj Uga hai', written by our beloved PM @narendramodi. @PIB_India @MIB_India @PMOIndia pic.twitter.com/9ajaqAX76w
— MyGovIndia (@mygovindia) January 1, 2021

ഹിന്ദിയില്‍ ‘അഭി തോ സൂരജ് ഉഗാ ഹെ’ എന്നാണു കവിതയുടെ പേര്. ‘സൂര്യന്‍ ഉദിച്ചു കഴിഞ്ഞിരിക്കുന്നു’ എന്ന് അര്‍ഥം. കവിതയുടെ വിഡിയോ ദൃശ്യങ്ങളില്‍ മോദി, സൈനികര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കര്‍ഷകര്‍ എന്നിവരുടെ ദൃശ്യങ്ങളാണുള്ളത്.

Top