സ്റ്റാച്യൂ ഓഫ് പീസ് അനച്ഛാദനം നാളെ നടക്കും

ൽഹി: രാജസ്ഥാനിലെ സ്റ്റാച്യൂ ഓഫ് പീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അനാച്ഛാദനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി പ്രതിമ അനച്ഛാദനം നടത്തുക. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സ്റ്റാച്യു ഓഫ് പീസ്.

ജൈന സന്ന്യാസി ആചാര്യ ശ്രീ വിജയ വല്ലഭ് സുരീശ്വര്‍ ജി മഹാരാജിന്റെ 150 ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ് നടക്കുന്നത്. 151 ഇഞ്ച് അടി ഉയരമുള്ള പ്രതിമ എട്ട് ലോഹങ്ങള്‍കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Top