കേരളത്തിലെ ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കില്ല

Narendra modi

തിരുവനന്തപുരം: ഓഖി ദുരന്തബാധിത പ്രദേശങ്ങളായ വിഴിഞ്ഞവും പൂന്തുറയും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കില്ല.

പകരം രാജ്ഭവനില്‍ ചേരുന്ന യോഗത്തില്‍ മോദി പങ്കെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരുമായി യോഗത്തില്‍ അദ്ദേഹം ആശയവിനിമയം നടത്തും.

സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് തീരപ്രദേശം സന്ദര്‍ശിക്കേണ്ടെന്ന് പ്രധാനമന്ത്രി തീരുമാനിച്ചത്.

Top