പ്രധാനമന്ത്രി ഇന്ന് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. അണ്‍ലോക് പ്രക്രിയ തുടങ്ങുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ചും പരാമര്‍ശിച്ചേക്കും.

 

Top