എല്ലാ ജനങ്ങൾക്കും ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Modi

ന്യൂഡൽഹി: എല്ലാവർക്കും ക്രിസ്തുമസ് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ക്രിസ്തുവിന്‍റെ പ്രബോധനങ്ങൾ ഓർക്കുന്ന ഈ ദിനത്തിൽ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൈവരിക്കാൻ ഇടയാകട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Top