പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.ഡല്‍ഹി എയിംസില്‍ നിന്നാണ് ആദ്യ ഡോസ് വാക്‌സിന്‍  മോദി സ്വീകരിച്ചത്.

അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും സ്വയം പ്രതിരോധത്തിനൊപ്പം മറ്റുള്ളവരുടെ ജീവൻകൂടെ സംരക്ഷിക്കണമെന്നും അദ്ദേഹംവ്യക്തമാക്കി.

Top