പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി തര്‍ക്കം; നിതീഷ് കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി : പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി തര്‍ക്കത്തില്‍ നിതീഷ് കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചത് അപ്രതീക്ഷിതമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അതേ സമയം ചര്‍ച്ചകളിലൂടെ തീരുമാനിക്കാമെന്നായിരുന്നു നിതീഷ് കുമാറിന്റെ മറുപടി.

Top