ആലപ്പുഴയില്‍ വികാരി തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ : ആലപ്പുഴയില്‍ വികാരി തൂങ്ങിമരിച്ച നിലയില്‍.കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരി ഫാ.സണ്ണി അറയ്ക്കല്‍ (65) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.പള്ളി ഓഡിറ്റോറിയത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാരാരിക്കുളം ചെത്തി സ്വദേശിയായ ഫാ.സണ്ണി കഴിഞ്ഞ അഞ്ചുവര്‍ഷമായി കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള കാളാത്ത് പള്ളിയില്‍ വികാരിയായി പ്രവര്‍ത്തിക്കുന്നു.കത്തോലിക്ക സഭയുടെ തന്നെ ചേര്‍ത്തലയിലുള്ള മറ്റൊരു ആരാധനാലയത്തിലേക്ക് സ്ഥലമാറ്റം ലഭിച്ചതായി ഈയിടെ ഫാദറിന് അറിയിപ്പ് ലഭിച്ചിരുന്നു.

Top