സം​സ്ഥാ​ന​ത്ത് ഗ്യാ​സ് സി​ലി​ണ്ട​റി​നു 17 രൂ​പ​ വർധിച്ചു

ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന​ത്ത് വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധി​ച്ചു. ഗ്യാ​സ് സി​ലി​ണ്ട​റി​നു 17 രൂ​പ​യാ​ണു വ​ര്‍​ധി​പ്പി​ച്ച​ത്. എന്നാൽ ഗാ​ര്‍​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഡ​ല്‍​ഹി​യി​ൽ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല 1349 രൂ​പ​യാ​ണ്.

ക​ഴി​ഞ്ഞ മാ​സം ര​ണ്ടു ത​വ​ണ​യാ​യി ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്‌ ഡ​ല്‍​ഹി, മും​ബൈ ന​ഗ​ര​ങ്ങ​ളി​ല്‍ ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റു​ക​ള്‍​ക്ക് 694 രൂ​പ തു​ട​രും.

Top