രാഹുൽ മഹാരാഷ്ട്രയിൽ മത്സരിക്കാൻ സമ്മർദ്ദം

2024ലെ ലോകസഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നും ഇത്തവണ രാഹുൽ ഗാന്ധി മത്സരിക്കാൻ സാധ്യതയില്ല. ‘ഇന്ത്യാ ‘ സഖ്യത്തിന്റെ ഭാഗമായ ഇടതുപക്ഷത്തിനെതിരെ രാഹുൽ ഗാന്ധി തന്നെ മത്സരിച്ചാൽ, അത് , ദേശീയ തലത്തിൽ വലിയ പ്രതിച്ഛായ നഷ്ട്ടം ഉണ്ടാക്കുമെന്ന് കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിനും ഭയം. ഇതോടെ വെട്ടിലാകാൻ പോകുന്നത് കേരളത്തിലെ കോൺഗ്രസ്സാണ്. രാഹുൽ ഇല്ലാത്ത വയനാടിനായി പിടിമുറുക്കാനാണ് മുസ്ലിംലീഗ് ശ്രമിക്കുക.(വീഡിയോ കാണുക)

Top