മോഹന്‍ലാലിനു വേണ്ടി സമ്മര്‍ദ്ദം, മോദി തന്നെ നേരിട്ട് ഇടപെട്ടേക്കും !

2021 നിയമസഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് നിന്നും മത്സരിപ്പിക്കാന്‍ സംഘപരിവാര്‍ നീക്കം. ലാലിന്റെ സാന്നിധ്യം ബി.ജെ.പിക്ക് നേട്ടമാകുമെന്ന് കേന്ദ്ര നേതൃത്വത്തിനും ആത്മവിശ്വാസം.

Top