President’s Rule To Continue in Uttarakhand

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ തത്കാലത്തേക്ക് രാഷ്ട്രപതി ഭരണം തുടരാമെന്ന് സുപ്രീം കോടതി. ഇതോടെ ഏപ്രില്‍ 29ന് നിശ്ചയിച്ചിരുന്ന വിശ്വാസ വോട്ട് നടക്കില്ലെന്ന് ഉറപ്പായി.

കേസ് മേയ് മൂന്നിന് കോടതി വീണ്ടും പരിഗണിക്കും. നേരത്തെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

Top