ബി.ജെ.പി ദേശീയ നേതൃത്വത്തെയും ഞെട്ടിച്ച ‘കേരള പ്രകടനം’

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നണി സ്ഥാനാര്‍ത്ഥിക്ക് കേരളത്തില്‍ നിന്നും കിട്ടിയ വോട്ട് രാഷ്ട്രീയ കേരളത്തെ മാത്രമല്ല, ബി.ജെ.പി ദേശീയ നേതൃത്വത്തെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കാവിക്ക് ചുവപ്പ് പരവതാനി വിരിക്കുന്നതിന് തുല്യമായ നടപടിയായാണ് ഈ ‘കുറുമാറ്റത്തെ’ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.(വീഡിയോ കാണുക)

 

Top