രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലെ അസ്വസ്ഥതയെ തുടര്‍ന്ന് ഇന്നലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതിയെ ഇന്ന് എംയിസിലേക്ക് മാറ്റുകയായിരുന്നു.

വിദ്ഗധ ചികിത്സയ്ക്കാണ് എംയിസിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ഡല്‍ഹി എംയിസ് അറിയിച്ചു

 

Top