ഒരു പുതിയ തുടക്കമാകട്ടെ ഈ ഓണം; മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

ramnath kovind

ന്യൂഡല്‍ഹി: എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

വെള്ളപ്പൊക്ക കെടുതിയില്‍ നിന്നും മോചിക്കപ്പെട്ടു ജീവിതം മെല്ലെ കരുപ്പിടിപ്പിക്കുന്നവര്‍ക്കു ഒരു പുതിയ തുടക്കമാകട്ടെ ഈ ഓണം എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മലയാളത്തിലാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ കുറിപ്പ്.

Top